Thursday, April 1, 2010

Varayarangu write-up

വരയരങ്ങ് ആയിരം വേദികള്‍ പിന്നിടുന്നതിനെപ്പറ്റി വന്ന ലേഖനം...

1 Comment:

എസ്. ജിതേഷ്ജി/S. Jitheshji said...

കേരളത്തിനകത്തും പുറത്തുമുളള 1001 വേദികളിലായി ഞാനിപ്പോള്‍ "വരയരങ്ങ്" എന്ന അതിവേഗകാര്‍ട്ടൂണ്‍ രചനാസങ്കേതം അവതരിപ്പിച്ചു വരികയാണ്. വരയെ പെര്‍ഫോര്‍മിംഗ് ആര്‍ട്ടാക്കി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച് കൂടുതല്‍ ജനകീയമാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം.ഇത് ഒരു പുതുപരീക്ഷണമാണ്. എന്‍റെ കലാപ്രയാണത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.