കേരളത്തിനകത്തും പുറത്തുമുളള വേദികളിലായി ഞാനിപ്പോള്‍ "വരയരങ്ങ്" എന്ന അതിവേഗകാര്ട്ടൂണ് രചനാസങ്കേതം അവതരിപ്പിച്ചു വരികയാണ്. വരയെ പെര്ഫോര്മിംഗ് ആര്‍ട്ടാക്കി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച് കൂടുതല്‍ ജനകീയമാക്കുക എന്നതാണ് എന്റെ ലക്ഷ്യം.ഇത് ഒരു പുതുപരീക്ഷണമാണ്. എന്റെ കലാപ്രയാണത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
chiricheppu.com
http://www.chiricheppu.com/
About Me
എസ്. ജിതേഷ്ജി/S. Jitheshji
World's FASTEST PERFORMING CARTOONIST. Set a WORLD RECORD in Speed drawing by sketching 50 celebrity Caricatures within 5 minutes in the year 2008. Initiated the art form VARAYARANGU which explores the performing level possibilities of FINE ART as a STAGE ART. Mobile 9447740749
0 Comments:
Post a Comment